നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മക്കൾ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ മടിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണണം ഏതോ രണ്ട് മാതാപിതാക്കളുടെ മക്കളിൽ ഒരു പാത്രത്തിൽ നിന്നും ഭക്ഷണം സന്തോഷത്തോടെ കൂടിയും വാരി കഴിക്കുന്ന ഒരു വീഡിയോ .
ആണ് ഇത് എന്നൊരു വീട്ടിലുള്ളവർക്ക് പോലും ഒരു പാത്രത്തിൽ നിന്നും കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ വരും പണ്ടുകാലങ്ങളിൽ എല്ലാവരും വലിയൊരു പാത്രത്തിൽ കയ്യിട്ടായിരുന്നു കഴിച്ചിരുന്നത് അന്ന് സ്നേഹവും സഹായമനസ്കതയും കൂടുതൽ തന്നെയായിരുന്നു എന്നാൽ ഇന്ന് പരസ്പരം സ്നേഹമില്ല അനുകമ്പലം സമൂഹം അധപതിച്ചു പോയിക്കൊണ്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.