കുഞ്ഞിന് രക്തം നൽകുന്ന ഫ്ലെമിംഗോയും, കൈകോർത്ത് ഉറങ്ങുന്ന നീർനായും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കുഞ്ഞിനെ അമ്മ രക്തം കൊടുക്കുന്നത് കൊണ്ടും മൃഗങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ നീർനായകൾ വെള്ളത്തിൽ കൈകോർത്ത് പിടിച്ചാണ് ഉറങ്ങുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ കടച്ചുകൾക്കും .

   
"

അവയുടെ തല ശരീരത്തിൽ നിന്നും വേർപ്പെടുത്തി പൂർണമായിട്ടും മറ്റൊരു ശരീരം പുനർ നിർമിക്കാനാവുമെന്ന് നിങ്ങൾക്ക് അറിയാമോ തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്നത് പാലോ രക്തമോ വാലില്ലെങ്കിൽ കങ്കാരുവിനെ ചാടാൻ ആകില്ല ആറുകാലുള്ള ഈ ആഫ്രിക്കൻ ജക്കാനിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.