നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്ന് രാത്രി ഏറെ വൈകിയിരുന്നു അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ഓരോ തവണ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും പഴയ ഇരുമ്പ് കടലിൽ നിന്നുള്ള ശബ്ദം അയാളെ അസ്വസ്ഥപ്പെടുത്തി കൊണ്ടേയിരുന്നു വാതിലില്ലാത്ത ജനലിലൂടെയും ഇടയ്ക്കിടക്കുകയും മുറിയിലേക്ക് മിന്നലിന്റെ വാങ്ങിയ പ്രകാശം കടന്നുവരുമ്പോഴും അയാൾ തലപൊക്കിയും.
ജനലിലൂടെ പുറത്തേക്ക് നോക്കി കടന്നു ഏറെ നേരം നിറഞ്ഞു മറിഞ്ഞും കിടന്നശേഷം അയാൾ പതിയും കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു തലയണയുടെ അടുത്തുവച്ചിരുന്ന ബിഡി പാക്കറ്റിൽ നിന്നും ഒരു ബിഡിഎ എടുത്തതും ചുണ്ടോടുവച്ച് കത്തിച്ച ആഞ്ഞുവലിക്കുമ്പോൾ ആ വയസ്സൻ ചുമച്ച് തുടങ്ങിയിരുന്നു അയാൾ പതിയെ എഴുന്നേറ്റ്.
നെഞ്ചും തടവിയും അവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വീണ്ടും വീഡിയോ ആഞ്ഞുവലിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കിയും അവിടെയും നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ആ വയസ്സിന്റെ മുഖത്ത് അല്പം ആശ്വാസം വീണു ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.