നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ചെയ്യാനായിട്ട് പോകുന്ന വീഡിയോ എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒരുപാട് പേരൊക്കെ ഉപയോഗമുള്ള ഒരു വീഡിയോ ആണ് എന്താന്ന് വെച്ച് കഴിഞ്ഞാല് നമ്മൾ എന്ന് ടിപ്സ് ചെയ്യുന്നത് ചിതലുകളെയും ഒഴിവാക്കുവാനുള്ള ഒരു എളുപ്പമാർഗ്ഗമാണ് ചിതലേ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏതുതരം വീടാണെങ്കിലും അത് ഓടാണെങ്കിലും ടെറസ് വീടാണെങ്കിലും.
അല്ലെങ്കിൽ മരങ്ങളും എല്ലാത്തിനെയും നശിപ്പിക്കുന്ന ഒരു സാധനമാണ് ചിതൽ എന്നു പറയുന്നത് ഷോപ്പുകളിൽ മരുന്നുകൾ ഒക്കെ കിട്ടുന്ന വളരെ സ്മെൽ ആണ് വളരെ ഡെയിഞ്ചറസ് ആണ് നമ്മൾ ഫുഡിലൊക്കെ ആയിക്കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് എന്ന് നമ്മൾ ഇന്ന് ചെയ്യാൻ ആയിട്ട് പോകുന്നത് മരുന്നെല്ലാം ഒഴിവാക്കിയിട്ട് നമ്മൾ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന സിമ്പിൾ മരുന്നാണ് ചിതലിനു വേണ്ടിയിട്ട് എല്ലാവരും വീഡിയോ കാണുക വളരെ യൂസ്ഫുൾ ആണ് വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് ലൈക്ക് ചെയ്യുക.