നവവധു ഒപ്പിച്ച പണിക്ക് എട്ടിന്റെ പണി വരന്..

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സഹോദരിമാരുടെ വിവാഹം അവരെ പന്തലിൽ നടത്തുന്നത് സാധാരണ കേൾക്കാറുള്ളതാണ് എന്നാൽ സഹോദരിമാരെ ഒരേ പന്തലിൽ ഒരാൾ തന്നെ വിവാഹം കഴിക്കുന്നത് അപൂർവ്വമായിട്ട് മാത്രം നടക്കുന്ന ഒന്നാണ് കർണാടകയിൽ അങ്ങനെ ഒരു വിവാഹം നടന്നതാണ് .

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിട്ട് മാറിയിരിക്കുന്നത് എന്നാൽ പിന്നീട് നടന്ന ട്വിസ്റ്റ് അറിഞ്ഞാണ് നാട്ടുകാർ അമ്പരന്നു പോയത് ഇതിനെ കുറിച്ച് കൂടുതൽ കാണുക.