മണിച്ചേട്ടനെ കുറിച്ച് ഇയാൾ പാടുന്നത് കേട്ടാൽ ആരായാലും ഒന്ന് കരഞ്ഞു പോകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിവുകൾ പലവിധത്തിൽ ഉണ്ട് എന്ന് പാടാൻ കഴിയുന്നവർ വരയ്ക്കാൻ കഴിയുന്നവർ പാചകം ചെയ്യാൻ കഴിയുന്നവർ അങ്ങനെയും ഒരുപാട് ഒരുപാട് ആണ് പാചകം ചെയ്യുക പോലെയുള്ള കഴിവുകൾ നമുക്ക് ഒന്ന് പഠിച്ചെടുക്കാവുന്നതാണ് .

   
"

എന്നാൽ ദൈവം സമ്മാനം ആയിട്ട് ആദ്യമേ നൽകുന്ന ചില കഴിവുകൾ ഉണ്ട് പാടാനുള്ള കഴിവുകളും അതിൽനിന്നും കിട്ടുന്നതാണ് ചിലർക്ക് വളരെ മനോഹരമായ ശബ്ദമായിരിക്കാം ഇനി എപ്പോൾ അങ്ങനെ അല്ലെങ്കിലും മാറ്റിയെടുക്കാൻ എന്നും നമുക്ക് കഴിയുകയില്ല ഇവിടെ മുഴുവൻ കാണുക.