നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകൾക്കിടയിൽ ഏറെ കൂപ്രയെ നേടിയിട്ടുള്ള ഒരു വർഗ്ഗമാണ് പെരുമ്പാമ്പുകൾ കാരണം മനുഷ്യരെ ജീവനോടെ വിഴുങ്ങാറുള്ള ഏക പാമ്പ് പെരുമ്പാമ്പുകളാണ് അത്തരത്തിൽ പെരുമ്പാമ്പുകൾ മനുഷ്യരെ വിഴുങ്ങുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള ചില വിചിത്രമായ സംഭവങ്ങളാണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.