നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈ സ്വാഗതവും ലോകത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് വിസ്മയങ്ങളിൽ ഒന്നാണ് പാലങ്ങൾ ചില പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഇതൊക്കെ എങ്ങനെ നിർമിച്ചെടുത്തു എന്ന് നമ്മൾ അറിയാതെ ചിന്തിച്ചു പോകും അത്തരത്തിലുള്ള ലോകത്തിലെ അത്ഭുതകരമായിട്ടുള്ള ജില്ലാ ബ്രിഡ്ജുകളെയാണ് ഈ വീഡിയോയിൽ നമ്മൾ കാണുവാനായിട്ട് പോകുന്നത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.