നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ പൊട്ടിത്തെറിച്ചത് ഒരു തിമിംഗലം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ മുൻപേ കണ്ട വീഡിയോയിൽ പൊട്ടിത്തെറിച്ചത് ഒരു തിമീഗലുമായിരുന്നു എന്നതാണ് സത്യം 1970 നവംബറിൽ ഓർഗനിലെയും ഫോറൻസിലാണ്.
ഈ സംഭവം നടന്നത് എന്നാൽ നമ്മൾ കരുതും പോലെയും ഈ തിമിംഗലം സ്വയം പെട്ടിത്തെറിച്ചതെല്ലാം മറിച്ച് തിമിംഗലത്തെ ഡൈനാമിക്ക് വെച്ച് പൊട്ടിത്തെറിപ്പിച്ചതായിരുന്നു അതിനുള്ള കാരണവും എങ്ങനെയാണ് തിമിംഗലത്തെ ബ്ലാസ്റ്റ് ചെയ്തത് എന്നുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത്.