നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉത്സവത്തിന് ഇടയനാണക്കെ മതം പൊട്ടി എന്നും പാപ്പാനെ കുത്തി എന്നും ഒക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്നാൽ യഥാർത്ഥത്തിൽ ആനയ്ക്ക് എന്തുകൊണ്ടാണ് മതം പൊട്ടുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആനയുടെ മതപ്പാട് എന്നും ആനപ്രേമികൾ എന്ന സ്വയം വിശേഷിപ്പിച്ചു നടക്കുന്നവർ അറിയേണ്ട ചില പച്ചയായ സത്യങ്ങളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.