നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ പ്രപഞ്ചത്തിൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ ആയിട്ട് സാധിക്കുന്നതും കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കാത്തതും ആയിട്ടുള്ള ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ട് അത്തരത്തിൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെങ്കിലും .
മൈക്രോസ്കോപ്പിലൂടെ മാത്രം കാണുവാൻ ആയിട്ട് സാധിക്കുന്ന ചില വിചിത്രമായ കാര്യങ്ങളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.