നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ ടൈറ്റാണോ പോവാ എന്നായിരിക്കും നമ്മുടെ പൊതുവേയുള്ള ഉത്തരം എന്നാൽ ഭീമൻ പാമ്പും നമ്മുടെ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ.
നിങ്ങളിൽ എത്രപേർ വിശ്വസിക്കും അതെ സംഭവം സത്യമാണ് ഗുജറാത്തിലാണ് ഭൂമിയിൽ ഇന്നേവരെ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത് അതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.