ജീവിച്ചിരിക്കുന്ന ദിനോസറുകൾ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരുകാലത്ത് ഭൂമിയെ അടക്കുവാൻ ഇരുന്നാൽ ദിനോസറുകളെ പറ്റി കേൾക്കാത്തവർ ആരും തന്നെ ഉണ്ടാകില്ലല്ലോ എന്നാൽ 65 മില്യൺ വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറുകൾക്കും എന്നെ വംശനാശം സംഭവിച്ചു എന്നാണ് ശാസ്ത്രലോകം പറയുന്നത് എന്നാൽ ഇന്നും മനുഷ്യനിൽ എത്തിപ്പെടാൻ സാധിക്കാത്ത എവിടെയെങ്കിലും ദിനോസറുകൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിലോ .

   
"

എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ദിനോസറുകളുടെ തിരിച്ചുവരവിനെ കുറിച്ചും അവരുടെ നിലനിൽപ്പിനെ കുറിച്ചും ഉള്ള ചില സത്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.