ഈ മോളുടെ നൃത്തം കണ്ടാൽ സാക്ഷാൽ ദേവി തന്നെ വന്നു പ്രസാദിക്കും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു രക്ഷയും ഇല്ലാത്ത നടനം ഈ മോളുടെ നൃത്തം കണ്ടാൽ സാക്ഷാൽ ദേവി തന്നെ ഒന്നു പ്രസാദിക്കും തക്ഷേപിയാണ് ഈ മോളിൽ ആരുടെയും കണ്ണുകട്ടാതിരിക്കട്ടെ ഈ സുന്ദരിക്കുട്ടിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു ഡാൻസ് തുടർന്നും .

   
"

കളിക്കണം ഇനിയും ഇങ്ങനെ ഒരുദാസ് പ്രതീക്ഷിക്കുന്നു ഈ മോളുടെ കഴിവുകളെ ഇനിയും ഇനിയും ഉയർത്തിക്കൊണ്ടു വരാൻ അച്ഛനും അമ്മയ്ക്കും മോൾക്കും ഈശ്വരൻ അനുഗ്രഹം നൽകട്ടെ.