വാസ്‌ലിൻ കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഒത്തിരി ഉപകാരമായിട്ടുള്ള നല്ല ഒരു വീഡിയോയുമായിട്ടാണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഗ്യാസ് സ്റ്റോക്കിലേക്ക് ഒരു തുള്ളി ഇതേപോലെ തേച്ചു കൊടുത്തു കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് .

   
"

എന്ന് നമുക്കൊന്ന് നോക്കിയാലോ നമ്മളെല്ലാവരും തന്നെ വാസിലിൻ ഉപയോഗിക്കുന്നത് കാല് വിണ്ടുകീറുമ്പോൾ ഉപ്പൂറ്റിയിൽ പുരട്ടുന്നതിന് വേണ്ടിയിട്ടാണ് പക്ഷേ വാസിലിനെയും നമ്മൾ അറിയാത്ത ഒരുപാട് ഗുണങ്ങളും അതേപോലെതന്നെ ഒരുപാട് ഉപയോഗങ്ങളുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.