നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പ്രത്യേക പ്രതിസന്ധി നേരിടേണ്ട ഒരു സാഹചര്യം വന്നു കഴിഞ്ഞാൽ നമുക്ക് നിൽക്കാൻ സാധ്യതയുള്ള അന്താരാഷ്ട്ര തലത്തിലെ ശക്തരായിട്ടുള്ള രാജ്യങ്ങൾ പത്ത് രാജ്യങ്ങൾ ഏതൊക്കെയാണ് എന്നാണ് നമുക്ക് വീഡിയോയിലേക്ക് കടക്കാം കുറച്ചു കൂടുതൽ വീഡിയോ മുഴുവൻ കാണുക.