നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഒട്ടാകെ ചിരിപ്പെടുത്തിയ ഒരു പോളിംഗ് ബൂത്ത് അപാരത ഈ പരിപാടിയിൽ പങ്കുവയ്ച്ചനും അമ്മയ്ക്കും മകൾക്കും ഒരു ബിഗ് സല്യൂട്ട് എല്ലാവരും വിരലിലും മഷി പുരട്ടിയാൽ നെയിൽ പോലീസ് ലഭിക്കാമായിരുന്നു എന്ന് പറഞ്ഞ എന്റെ ചങ്ക് നിമിഷം ഓർത്തുപോയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എല്ലാ കാര്യങ്ങളും.