നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സിസേറിയനും സുഖപ്രസവവും അറിയണം ഇതിനെക്കുറിച്ച് എല്ലാവരും സിസേറിയൻ ഡെലിവറി കഴിഞ്ഞ് അവരോട് പത്താംക്ലാസ് പാസായ പിള്ളേരോടുള്ള മനോഭാവമാണ് ചിലർക്ക് സുഖപ്രസവം എന്ന് കഴിഞ്ഞാൽ അത്ര സുഖമുള്ള.3
ഏർപ്പാട് ഒന്നുമല്ലെങ്കിലും പ്രസവം കഴിഞ്ഞാൽ സുഖപ്രസവകാർക്ക് അത്ര വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല അതിനാൽ തന്നെയായിരിക്കും അതിനു സുഖപ്രസവം എന്ന പേരിട്ടത് പ്രസവ സമയത്ത് ആണെങ്കിലും ഈ പേരിട്ടവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.