പാമ്പ് കടിയേറ്റ് ഭര്‍ത്താവ് സ്നേഹം കൊണ്ട് ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത് ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ജീവിതാവസാനത്തിലും തന്റെ പ്രാണസഖി കൂടെ ഉണ്ടാകണമെന്ന് ആഗ്രഹത്തിൽ പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയെയും കടിച്ചു രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ബീഹാർ സമസ്ത പൂർ ജില്ലയിലെ വീട്ടിൽ വച്ച് ശങ്കരവിഷമുള്ള പാമ്പിന്റെ കടിയേൽക്കുന്നത്.

   
"