നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോഷണം എന്നു പറയുന്നത് ഒരു കലയാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ആ ചേട്ടന് എന്തായാലും സമ്മതിക്കണം ഒരു പഴക്കടയിൽ പഴം വാങ്ങാൻ എന്ന വ്യാജനാവ് വന്ന അവിടെ കുറെ സമയം കിടന്ന് ചുറ്റിതിരിഞ്ഞ് പിന്നീട് അവിടെ മോഷണം നടത്തുകയായിരുന്നു ഈ വീഡിയോ കണ്ടു നോക്കൂ ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും.