ഇരു കൈകളും വിടർത്തി അവന്റെ ജന്മം ലോകത്തിന്റെ ചില്ലസ്റ്റ് ബേബി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇരുകൈകളും വിടർത്തിയും അവന്റെ ജനനം ലോകത്തിന്റെ ചില്ലസ്റ്റ് ബേബി ചിൽ ബേബി ചിൽ ലോകം ഒന്നടങ്കം പറയുകയാണ് ആരാണ് ഇവനെന്നോ ഇത്രയധികം സന്തോഷത്തോടുകൂടിയും ആശ്വാസത്തോട് കൂടിയും ഒരു കുഞ്ഞും ലോകത്തിലേക്ക് പിറന്നു വീണിട്ടില്ല എന്നാണ് ഡോക്ടർമാർ തന്നെ ഈ കുട്ടിയെ കുറിച്ച് പറയുന്നത് അങ്ങനെയായിരുന്നു അവന്‍റെ വരവ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

   
"