ട്രെയിനിലെ ചായക്ക്‌ ഇത്ര ടേസ്റ്റ് എന്താണെന്ന് ഇപ്പോഴാ മനസിലായത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രെയിനിലെ ചായക്ക് ഇത്ര ടേസ്റ്റ് എന്താണെന്ന് ഇപ്പോഴല്ലേ മനസ്സിലായത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ട്രെയിനിലെ ചായയൊക്കെ ഉപയോഗിക്കുന്ന വെള്ളം അവിടുത്തെ കക്കൂസ് ആപ്പിലെ വെള്ളമാണ് ഈ വീഡിയോ കണ്ടു നോക്കൂ ട്രെയിനിൽ കയറി കുടിക്കുന്നത് എന്തുകൊണ്ടാണ് പറയുന്നത് ട്രെയിനിൽ നിന്നും വാങ്ങിക്കുന്ന സാധനങ്ങൾ ഒന്നും തന്നെ കഴിക്കരുത് എന്നുള്ളത്.

   
"