നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടുതവണ സ്ഥാന കയറ്റം ലഭിച്ചിട്ടും പ്യൂൺ ജോലി ഉപേക്ഷിച്ചില്ല ഒടുവിൽ രഹസ്യം ഇങ്ങനെ കണ്ടെത്തിയത് 80 കോടിയോളം രൂപയുടെ വസ്തുക്കളും ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടിലെ ഇൻകം ടാക്സ് അഗ്രികൾ നടത്തിയ റേറ്റിൽ.
കണ്ടെത്തിയ ദൈവം 80 കോടിയോളം രൂപയുടെ വസ്തുക്കൾ ആണ് ആന്ധ്രപ്രദേശിൽ ആണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥരെ വരെ അമ്പരിപ്പിച്ച ഇത്രയും സ്വത്തുക്കൾ കണ്ടു കെട്ടിയത്.