നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അധ്യാപകർ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഈ കുട്ടിയെ എത്ര സുഖമായി വീഡിയോ ചെയ്യുന്നത് എന്ന് നോക്കൂ എത്ര ദിവസമായിട്ടാണ് ഈ കുട്ടിപ്പാട്ട് പാടുന്നത് ഈ വീഡിയോ കണ്ടു നോക്കൂ പറയുന്ന വാക്കുകൾക്ക് എത്ര ക്ലാരിറ്റി വരുത്തി കൊണ്ടാണ് ഈ കൊച്ചു പറയുന്നത് എന്ന് നോക്കൂ ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവും.