എല്ലാ നാട്ടുകാരും ഇങ്ങനൊരു തീരുമാനമെടുത്താൽ യുവാക്കൾ ഒക്കെ നന്നായിക്കോളും

നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ നാട്ടുകാരും ഇങ്ങനെയൊരു തീരുമാനമെടുത്താൽ യുവാക്കൾ ഒക്കെ നന്നായിക്കോളും ഡ്രഗ്സ് അടിച്ചിട്ട് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ ഉള്ള അവസ്ഥയിലാണ് ഇന്നത്തെ യുവാക്കളുടെ പോക്ക് നടറോട്ടിൽ ഇരിക്കുന്നതും ഈ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ എല്ലാ നാട്ടിൽ നാട്ടുകാർ ഇതുപോലെ ആകട്ടെ സർക്കാർ പോലീസ് നിയമ സംവിധാനങ്ങൾ കണ്ണു തുറക്കട്ടെ ഇങ്ങനെ ഓരോ സ്ഥലത്തും നാട്ടുകാർ വൃത്തിയാക്കാൻ ശ്രമിച്ചാൽ മതി കേരളം തന്നെ നന്നാവും.

   
"