നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടുകളിൽ നാം പൊതുവെ മൃഗങ്ങളെ വളർത്താറുണ്ട് എന്നാൽ വന്യമൃഗങ്ങളായാൽ എങ്ങനെയുണ്ടാകും പോരാത്തതിനെയും അവയെ കൈകാര്യം ചെയ്യുന്നത് ആ വീട്ടിലെ കുട്ടികൾ തന്നെയും ഇത്തരത്തിലുള്ള കുറച്ചു വളർത്തുന്ന മൃഗങ്ങളെയും അവയുടെ പരിപാലകളായ കുട്ടികളെയും കുറിച്ചിട്ടാണ് ഇന്നത്തെ ഈ വീഡിയോ.