ഇങ്ങനെയും അപൂർവ്വമായ ജീവിതങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും തന്നെയും സ്വാഭാവിക ചുറ്റുപാടുകളിൽ ആണ് ജീവിക്കുന്നത് എന്ന് കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള മനോഹരമായ ജീവിതമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് എന്നാൽ ഇതിൽ നിന്നും വിട്ടു മാറി സാഹചര്യങ്ങളുടെയും സമ്മർദ്ദം മൂലവും സ്വന്തം ഇഷ്ടപ്രകാരവും വളരെ വിചിത്രവും ഏകാന്തവുമായ ജീവിതം നയിക്കുന്ന കുറച്ചു ആളുകളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ.

   
"