കാണുന്നപോലെ അല്ല ,ചില്ലിനു വലിയ ബലമൊന്നും ഇല്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ പലരും മൃഗങ്ങളെയും വളരെ സ്നേഹിക്കുന്നവരായിരിക്കും മിക്ക ആളുകളുടെയും വീട്ടിൽ നായകളും പൂച്ചകളും അതേപോലെയുള്ള വളർത്ത മൃഗങ്ങൾ ഉണ്ട് കഴിയുന്ന അത്രയുമായി അടുക്കുവാനും നമ്മൾ ശ്രമിക്കാറുണ്ട്.

   
"

എന്നാൽ നമ്മളിൽ ചിലർ വന്യജീവികളുമായിട്ട് സൗഹൃദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പക്ഷേ അവയുമായി സമയം ചെലവഴിക്കുവാൻ ആയിട്ട് കാട്ടിൽ പോകുന്നത് അത്ര ബുദ്ധിയല്ല അതുകൊണ്ടുതന്നെ ഏറ്റവും നല്ല വഴിയും എമർജ ശാലയിൽ പോകുന്നത് തന്നെയാണ് നിർഭാഗ്യവശാൽ പലയിടങ്ങളിൽ നിന്നും ഉണ്ടായ പല സംഭവങ്ങളിൽ നിന്നും മൃഗശാലകൾ സുരക്ഷിതം അല്ലെന്നും ഈ വീഡിയോയിലൂടെയും നിങ്ങൾക്ക് മനസ്സിലാകും.