നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ തെരുവിലൂടെയും വഴിയോരങ്ങളുടെയും ഒക്കെ നടക്കുമ്പോൾ ഭിക്ഷാടനം നടത്തുന്ന ആളുകളെ കണ്ടിട്ടുണ്ടാകും ഏതെങ്കിലും തരത്തിൽ അംഗവൈകല്യം സംഭവിച്ചത് സാമ്പത്തികമായിട്ട് ദാരിദ്ര്യം ഉള്ളവരായിരിക്കും ഇത്തരത്തിൽ .
ഒരു രീതിയിലേക്ക് എത്തുന്നത് പലപ്പോഴും ദയനീയമായ അവസ്ഥ കണ്ട് നമ്മളും പഴം പണം കൊടുത്തിട്ടുണ്ടാകും എന്നാൽ വളരെ അത്ഭുതകരമായ രീതിയിൽ കവളിക്കുന്ന പ്രവർത്തിയിലൂടെ ഭിക്ഷാടനം നടത്തുന്ന കുറിച്ച് ആളുകളെക്കുറിച്ച് ആണ് എന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.