100% എലി പല്ലി പാറ്റ വീട്ടിൽ നിന്ന് മാത്രമല്ല നാട്ടിൽ നിന്ന് തന്നെ ഓടും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ വീടുകളിൽ എലികളെയും പാറ്റകളെയും പല്ലുകളെയും കൊണ്ട് കൊതുകുകളെയും കൊണ്ടും ബുദ്ധിമുട്ടാറുണ്ട് അപ്പോൾ ഇവയുടെയൊക്കെ ശല്യം ഒഴിവാക്കാൻ ആയിട്ട് നമ്മൾ പെട്ടെന്ന് തന്നെ ഷോപ്പിൽ പോയിട്ട്.

അതിനുള്ള വിഷം വാങ്ങാറാണ് ചെയ്യാറ് ഇതൊന്നും ഇല്ലാതെയും വളരെ കുറഞ്ഞ ചെലവിൽ തന്നെയും വീട്ടിൽ തന്നെയും നാച്ചുറൽ ആയിട്ടും എങ്ങനെ ഇതിന് ഒഴിവാക്കാം എന്നതിനുള്ള ടിപ്സ് ആണ് ഇവിടെ കാണിക്കാൻ ആയിട്ട് പോകുന്നത്.