നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എബി നീ എന്നെ കല്യാണം കഴിക്കില്ല ക്ലാസ് റൂമിൽ എബിയുടെ നെഞ്ചിൽ ചേർന്നിരിക്കുകയാണ് മാളിക പ്ലസ് ടു കഴിഞ്ഞാൽ ഞാൻ എൻജിനീയറിങ്ങിന് പോകും പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആയാൽ നിന്റെ വീട്ടിൽ വന്നു ഞാൻ പെണ്ണ് ചോദിക്കാം എന്റെ അമ്മയും അച്ഛനും സമ്മതിക്കില്ല അവർക്ക് ഇന്റർ കാസ്റ്റ് മാരേജ് താല്പര്യമില്ല പക്ഷേ എനിക്ക് നീയല്ലാതെ പറ്റില്ല പഠിക്കാൻ.
പുസ്തകം എടുത്താൽ ഉറങ്ങാൻ കിടന്നാൽ ഒക്കെയും എന്റെ മനസ്സ് ഒക്കെ നീയാണ് നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഒരു ദിവസം പോലും ലീവ് ആക്കാതെ സ്കൂളിൽ വരുന്നത് ഞാനും നിന്നെ കാണാനുള്ള കൊതി കൊണ്ടല്ലേ ഒരു ഗ്ലാസ് പോലും മിസ്സ് ആക്കാത്തത് നിന്റെ വീട്ടിൽ നമ്മുടെ കല്യാണം സമ്മതിച്ചില്ലെങ്കിൽ നീ ഇറങ്ങി വരുമോ എന്റെ കൂടെ.