നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് ഞാൻ വന്നിരിക്കുന്നത് കുറച്ച് യൂസ്ഫുൾ ടിപ്പുമായിട്ടാണ് ഇത് എല്ലാവർക്കും യൂസ്ഫുൾ ആകും കാരണം പാറ്റയുടെ ശല്യം എലിയുടെ ശല്യം ഒക്കെ മാറ്റുവാനുള്ള ടിപ്സ് ആണ് പാർട്ടിയെ കൊല്ലാതെ ഓടിക്കുവാനും പാറ്റയെ കൊല്ലാൻ പറ്റുന്ന രണ്ടു മാർഗങ്ങളും അതേപോലെതന്നെ എലിശല്യം മാറ്റാനുള്ള വഴിയും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.