നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ബാഗുകൾ പരിശോധിച്ചാൽ അധ്യാപകർ എത്രയും പ്രതീക്ഷിച്ചില്ല എന്നതാണ് നമ്മുടെ കേരളത്തിലെ പിള്ളേരുടെ പോക്ക് എന്നറിയില്ല ലഹരിക തൊഴിൽ സർക്കാരും നിയമപാലകരും വേണ്ടപോലെ .
പരിശോധന ശക്തമാക്കണം അതേപോലെ തന്നെ സ്കൂളിൽ വിടുന്ന കുട്ടികളെ മാതാപിതാക്കൾ സ്കൂൾ വിട്ടു വന്നതിനുശേഷം എവിടെ പോയി ബാഗ് പരിശോധിക്കണം എന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാകണോ ഇല്ലെങ്കിൽ നമ്മുടെ മക്കൾ ഇങ്ങനെ വഴിപിഴച്ചു പോകും.