നാട്ടുകാർ ഒത്തൊരുമിച്ചിറങ്ങിയാൽ ഇത്രയേയുള്ളൂ, എല്ലാ നാട്ടുകാരും ഇങ്ങനെ പൂട്ടാൻ തുടങ്ങണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാട്ടുകാർ ഒത്തൊരുമിച്ച് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ നമ്മുടെ നാട്ടിലെ ലഹരിയുടെ വില്പനം എല്ലാ നാട്ടുകാരും ഇങ്ങനെ പൂട്ടാൻ തുടങ്ങണം എന്നാലേ അവന്മാര് പഠിക്കുകയുള്ളൂ ഇങ്ങനെ ചെയ്യണം ജനങ്ങൾ ഇങ്ങനെ തന്നെ ആവണം ഇതേപോലെതന്നെ എല്ലാ നാട്ടുകാരും പ്രതികരിച്ചു തുടങ്ങണം എന്നാലേ അവർക്ക് പേടി ഉണ്ടാവുകയുള്ളൂ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.