നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം കല്യാണ രാത്രി എല്ലാവരും കൂടെയും ഹാളിലിരുന്ന് സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്തെ വെപ്രാളം ഇസ്ലാം കണ്ടത് വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ ചിലപ്പോൾ കല്യാണത്തിന് ക്ഷീണം കൊണ്ടായിരിക്കും അവൻ മനസ്സിൽ ഓർത്തു അതേസമയം തന്നെയും തന്നെ നോക്കുന്ന തന്നെ ഭർത്താവിന്റെ കണ്ണുകളെയും നൂറയും കണ്ടുകഴിഞ്ഞിരുന്നു എന്തു പറ്റിയും അസ്സലാം.
കണ്ണുകൾ കൊണ്ട് അവളോട് ചോദിച്ചു ഒന്നുമില്ല എന്ന് അർത്ഥത്തിൽ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു ആരോടും പറയാതെ പെട്ടെന്ന് അവൾ സോഫയിൽ നിന്നും എഴുന്നേറ്റേയും തങ്ങളുടെ റൂമിലേക്ക് നടന്നു പെണ്ണിനെ അപ്പോഴേക്കും നാണമൊന്നും റൂമിലേക്ക് നടക്കുന്നതിനിടയിൽ എല്ലാവരും കൂടെ ഹാളിലിരുന്ന് തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾക്കെട്ടെങ്കിലും അവളുടെ മനസ്സും ശരീരവും വേദന കൊണ്ട് പുളയുകയായിരുന്നു.