മോട്ടോർ വാഹനവകുപ്പും പോലീസും ഈ കാറിലുള്ള യുവാക്കളെ കണ്ടെത്തി പരിശോധിക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോട്ടോർ വാഹന വകുപ്പും പോലീസും ഈ കാറിലുള്ള യുവാക്കളെ കണ്ടെത്തി പരിശോധിക്കണം അവർക്ക് തക്കതായിട്ടുള്ള ശിക്ഷ കൊടുക്കുകയും വേണം ബസ്സിന് മുമ്പിൽ കിടന്നിട്ടാണ് ഇങ്ങനെ ഒരു അഭ്യാസം അവർ നടത്തുന്നത് ഇങ്ങനെ കാണിക്കുന്നവരെ കണ്ടുമുട്ടൽ പോലീസിനെ ഇൻഫോം ചെയ്യുക വണ്ടി നമ്പർ നോട്ട് ചെയ്യുക.

   
"