നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുളികഴിഞ്ഞ് വസ്ത്രം ധരിക്കുമ്പോഴാണ് പുറത്താരുടെയോ ഉറക്കെയുള്ള സംസാരം കേട്ട് നീലിമ ചെവിയോർത്ത് നീലുവിനെ കൂട്ടിക്കൊണ്ടു പോകാൻ ആണ് ഞാൻ വന്നത് അവളെ ഒന്ന് വിളിക്കുകയും നാലരിക്ക് ഒരു ബസ് ഉണ്ട് അതിൽ എന്ന് തന്നെ തിരിച്ചു പോകണം സുനിയേട്ടന്റെ ശബ്ദമല്ലേ അദ്ദേഹം പുറത്തുനിന്ന് നിൽക്കുന്നത് ഭർത്താവാണെന്ന് അറിഞ്ഞാൽ.
നീലിമാം വേഗം കഴുത്ത് വഴി നൈറ്റി താഴേക്ക് വലിച്ചിട്ടിട്ട് കുളിമുറിയിൽ നിന്നും പുറത്തിറങ്ങി അവൾ ഇനി അങ്ങോട്ട് വരുന്നില്ല ഇതിനുമുമ്പും നിന്റെ പീഡനം സഹിക്കാതെയും അവൾ ഇവിടെ വന്നിട്ടുണ്ട് രണ്ടുദിവസം കഴിഞ്ഞ് നീ വിളിക്കാൻ വരുമ്പോൾ ഞങ്ങൾ കൂട്ടി വിടാറുണ്ട് പക്ഷേ ഇത്തവണ ഒരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചിട്ടാണ് അവൾ നിൽക്കുന്നത്.