നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം എത്രയായിരിക്കും വിവിധ ജോലികളെ ആശ്രയിച്ചതാണ് ശമ്പളം തീരുമാനിക്കപ്പെടുന്നത് എന്നിരുന്നാലും പരമാവധി ഒരു ദിവസത്തെ ശമ്പളം ലക്ഷങ്ങളുടെ ഗണത്തിൽ ഒക്കെ വരുന്ന ഒരുപാട് പേർ ഇന്ത്യയിൽ തന്നെ ജോലി ചെയ്യുന്നുണ്ട് എന്നാൽ ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്പളം എത്രയാണെന്നോ 48 കോടി രൂപ.