നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാവപ്പെട്ട ഒരു വീട്ടിലെ പെൺകുട്ടിയും കല്യാണശേഷം അവൾക്കുണ്ടായ ഒരു അനുഭവമാണ് നിങ്ങളുമായിട്ട് ഇന്ന് പങ്കുവയ്ക്കുന്നത് ആ ഒരു വീട്ടിലെ ഉണ്ടായിരുന്നത് രണ്ടു പെൺകുട്ടികളും ഉമ്മയും ഉപ്പയും ആയിരുന്നു ഒരു അസുഖബാധിതൻ ആയതുകൊണ്ട് തന്നെയും ഭാര്യമേറിയ ജോലികൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല ചെറിയ ചെറിയ ജോലികൾ എന്തെങ്കിലും.
കിട്ടുമ്പോൾ മാത്രമായിരുന്നു വരുമാനം ആ കുടുംബത്തിന് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ ഉമ്മ ആ നാട്ടിൽ അടുത്തുള്ള വലിയ വലിയ വീടുകളിൽ എല്ലാം അടുക്കള പണിക്ക് പോകുമായിരുന്നു അങ്ങനെയായിരുന്നു രണ്ടു പെൺകുട്ടികളെ വളർത്തി വലുതാക്കിയത് രണ്ട് പെൺകുട്ടികൾക്കും പ്ലസ് ടു വിദ്യാഭ്യാസവുമുണ്ട് അങ്ങനെ മൂത്ത പെൺകുട്ടിക്ക് 22 വയസ്സാണ് ഇതുവരെ കല്യാണ കാര്യങ്ങൾ ഒന്നും തന്നെ ശരിയായിട്ടില്ല പല ആലോചനകൾ വരുന്നുണ്ട് എങ്കിലും പല കാരണത്താലും മുടങ്ങി പോവുകയായിരുന്നു.