നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു ദിവസം ലോകത്തെ ഒന്നരലക്ഷം പേർ മരിക്കുന്നു എന്നാണ് കണക്കുകൾ അതിൽ നിങ്ങളും ഉൾപ്പെട്ടേക്കാം ജീവിതത്തിൽ ശാശ്വതമായ സത്യം മരണ മാത്രമേ ഉള്ളൂ ഈ അവസരത്തിൽ കുടുംബത്തിനെയും എന്തായിരിക്കും സംഭവിക്കുക എന്ന് ഓർത്തിട്ടുണ്ടോ നിങ്ങളുടെ വേർപാട് ഉണ്ടാക്കിയ മുറിവിന് മുകളിൽ സാമ്പത്തിക പ്രശ്നങ്ങൾ കൂടി കടന്നു വന്നാലോ നാട്ടിൽ .
നിന്നും ദൂരെ മാറി അന്യ നാട്ടിൽ കഷ്ടപ്പെടുന്നത് അവർക്കുവേണ്ടിയല്ലേ നിങ്ങൾ എന്നാൽ നിങ്ങൾ ഇല്ലാതെയായി കഴിഞ്ഞാൽ കുടുംബത്തിന് എന്തായിരിക്കും സംഭവിക്കുക കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം എന്നീ കാര്യങ്ങളൊക്കെ നടക്കണമെങ്കിൽ അവർ വേറെ ആരുടെയെങ്കിലും മുൻപിൽ കൈ നീട്ടേണ്ടി വരില്ലേ ഇങ്ങനെ ഒരു അവസ്ഥ ഒരു കുടുംബത്തിനും ഉണ്ടാകരുത്.