നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തെളിവെടുക്കാൻ പോലീസുകാർ അന്വേഷിച്ചു ചെന്നപ്പോൾ അവർക്ക് ആകെ കിട്ടി അദ്ദേഹം ഷെബിലിയുടെ എല്ലുകൾ മാത്രമായിരുന്നു അതിലെ മാംസം മുഴുവൻ വെട്ടിയെടുത്ത് അവന്റെ കൂട്ടുകാർ തന്നെ ഭക്ഷിച്ചിരുന്നു ബംഗ്ലാദേശിലെ ഒന്നാകെ പിടിച്ച് കുലുക്കിയ ഷിബിലെ സാദിഖ് എന്ന 20 വയസ്സുകാരന്റെ പൈശാചിക കൊലപാതത്തിലേക്ക് ഇന്നത്തെ നമ്മുടെ യാത്ര.