നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൂക്കുകയർ കാത്ത് കഴിയുന്ന 39 തടവുകാർ സംസ്ഥാനത്ത് ഒരു കേസിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ ആയിരുന്നു 15 പേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്.