ചിതൽ കൂട്ടത്തോടെ ചത്തുവീഴും ഒരു തുള്ളി മതി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ വളരെ യൂസ്ഫുൾ ആയി സിമ്പിൾ ആയിട്ട് ചെയ്യാൻ ആയിട്ട് പറ്റുന്ന ഒരു കിടിലൻ ടിപ്പാണ് നമ്മുടെ എല്ലാ വീടുകളിലും സ്ഥിരം കണ്ടുവരുന്ന ഒരു ശല്യമാണ് ചിതല് എന്ന് പറയുന്നത് വേനൽ കാലത്താണെങ്കിലും മഴക്കാലത്തും .

   
"

ഒരേപോലെ കണ്ടുവരാറുണ്ട് പക്ഷേ തണുപ്പ് കൂടുന്ന പ്രത്യേകിച്ച് നനവ് കൂടുന്ന സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ ചിതല് കണ്ടുവരുന്നത് ചിതൽ ഒഴിവാക്കാൻ ആയിട്ട് പല കെമിക്കൽ മരുന്നുകൾ കിട്ടുന്നുണ്ട് പക്ഷേ വലിയ ചിലവുകൾ ഒന്നുമില്ലാതെ വീട്ടിൽ കിട്ടുന്ന ഇൻഗ്രീഡിയന്റ് വച്ചുകൊണ്ട് മാത്രം നമുക്ക് ചിതലിനെ ഒഴിവാക്കാൻ ആയിട്ട് പറ്റും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.