നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാനും വളരെ യൂസ്ഫുൾ ആയിട്ടുള്ള നമുക്ക് അത്യാവശ്യം ബഡ്ജറ്റിൽ കുറച്ച് മിച്ചം വയ്ക്കാൻ പറ്റുന്ന സിമ്പിൾ ഡിപ്പായിട്ടാണോ വന്നിരിക്കുന്നത് അപ്പോൾ നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ മാസത്തിലെ ബില്ലടയ്ക്കാൻ പറ്റുന്ന ഒന്നും കരണ്ട് ബില്ല്യേയും രണ്ടാമത്തെ നമ്മുടെ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിലയും ആണ് ഈ വീഡിയോ നിങ്ങൾ മുഴുവനായിട്ട് കാണുക എന്തായാലും നിങ്ങൾക്ക് ഉപകാരപ്പെടും.