നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ മൂന്ന് നാല് കുഞ്ഞു ടിപ്പുകൾ ആണ് കാണിക്കാൻ ആയിട്ട് പോകുന്നത് നിങ്ങൾക്ക് എല്ലാവർക്കും യൂസ്ഫുൾ ആകുന്ന വളരെ എളുപ്പത്തിൽ ചെയ്യാനായിട്ട് പറ്റുന്ന ആലപ്പുഴയിൽ ടിപ്സുകളാണ് തീർച്ചയായിട്ടും വീഡിയോ കാണുക ഇന്നത്തെ മെയിൻ ആയിട്ടുള്ള പോകുന്നത് തീപ്പെട്ടിക്കൊള്ളി വച്ചു കൊണ്ടുള്ള ഒരു ടിപ്പാണ്.