ഭൂമിയിലെ യഥാർത്ഥ രാക്ഷസജീവികൾ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് കാണുന്ന ഭൂമിയും ഇങ്ങനെ ആയിത്തീരാൻ കോടിക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ടെന്ന് നമുക്കറിയാം അതിനാൽ തന്നെ ഇത്രയും വർഷങ്ങൾക്കിടയിൽ വ്യത്യസ്തവും വൈവിധ്യവുമായിട്ടുള്ള കോടിക്കണക്കിന് .

   
"

ജന്തു ജീവജാലങ്ങളും ഈ ഭൂമിയിൽ വസിച്ചിട്ടുണ്ട് അത്തരത്തിൽ ഭൂമിയിൽ ഇന്നേവരെ ജീവിച്ചതിൽ വച്ച് ഓരോ കാലഘട്ടത്തിലും ഭൂമി അടക്കിവാണിരുന്ന ചില ഭീമൻ ജീവികളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.