നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹിറ്റ്ലറിനെ കുറിച്ച് അറിയാത്ത ആരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകില്ലല്ലോ എന്നാൽ ഇന്ന് പറയാനായിട്ട് പോകുന്നത് ഹിറ്റ്ലറെ കുറിച്ചല്ലാം മറിച്ചയും ഇന്നും ചുരുളഴിയാത്ത ഹിറ്റ്ലറിന്റെ കോടികൾ വിലമതിക്കുന്ന ഒരു നിധിശേഖരത്തെക്കുറിച്ചാണ്.
ഹിറ്റ്ലർ പിടിച്ചടക്കിയ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വിലമതിക്കാനാവാത്ത അത്ര സ്വത്തുക്കൾ എവിടെയാണ് ആസത്തുകൾ നിറഞ്ഞ നിധി ശേഖരം തേടി പോയവർക്ക് പിന്നീട് എന്ത് സംഭവിച്ചു ഇന്നും നിഗൂഢമായി തുടരുന്ന ഹിറ്റ്ലറിന്റെ നിധിശേഖരത്തിലേക്ക് നാം ഇന്നത്തെ നമ്മുടെ യാത്ര.