നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഈ കല്ല് കയ്യിൽ ഉണ്ടെങ്കിൽ സമ്പത്ത് നമ്മെ തേടിവരും ആഗ്രഹിച്ചത് എന്തും കൈവെള്ളയിൽ എത്തിച്ചേരും പക്ഷേ ആ കല്യ സ്വന്തമാക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല പറഞ്ഞു വരുന്നത് മറ്റൊന്നിനെയും കുറിച്ച് എല്ലാം നാഗമാണിക്യം എന്ന് പറഞ്ഞ അത്ഭുതത്തെക്കുറിച്ച് .
തന്നെയാണ് യഥാർത്ഥത്തിൽ നാഗമാണിക്യം എങ്ങനെയാണ് പുറത്തെടുക്കുന്നത് എന്താണ് ഇതിന്റെ സത്യാവസ്ഥ ഇത് വെറും ഒരു കെട്ടുകഥ മാത്രമാണോ ഇതൊക്കെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.