നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കരീമിന്റെ പെണ്ണ് പിഴച്ചുവും അവൻ പോകാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു പിഴച്ചവൾ കവിതയിലെ ചായക്കടയിൽ നേരം പുലർന്നതയും പരന്ന വാർത്തയാണ് ഇദ്ദേഹം അറിയാത്തവർക്കൊക്കെ ചൂട് ചായക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ വാർത്ത അല്ല നായികയും പേഴ്സ് തന്നെയാണെന്ന് ഉറപ്പുണ്ടോ അവൻ പോയിട്ട് അധികം ആയില്ലല്ലോ .
പെണ്ണിന്റെ വയറ് അവന്റെ ചോര ഉള്ളിലിട്ട ഈ വീർത്തു വരുന്നതെങ്കിലും ഒരു രാത്രി കൊച്ചുകരയിൽ നിന്ന് അരിവാളും കൊണ്ട് തനിക്ക് നേരെചറി വന്നവളെ ഓർത്തുകൊണ്ട് ശങ്കരൻ കേട്ട വാർത്ത വിശ്വസിക്കുവാൻ കഴിയാതെ ഇരുന്നു കരിമന പോയിട്ട് മാസം അഞ്ചാറായിയും പെണ്ണിന്റെ വയറിന് നാലിന്റെ വലുപ്പമേ ഉള്ളൂ കേശവൻ നായർ വിടാൻ കൂട്ടില്ലാ വയറിന്റെ വലിപ്പം വെച്ച് എങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുമോ.