നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ഇപ്പോൾ ഒരു വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കരുതുക ഇപ്പോൾ വിമാനം ഏകദേശം 7300 അടി ഉയരത്തിലാണ് പറന്നുകൊണ്ടിരിക്കുന്നത് പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽ നിന്നും.
ഭീമാകാരമായ ഒരു ശബ്ദം കേൾക്കുന്നത് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വിൻഡോയുടെ നോക്കിയാൽ നിങ്ങൾ കണ്ടത് ചിറകിൽ തീപിടിച്ച് തകർന്നു കൊണ്ടിരിക്കുന്ന എൻജിനാണ് മരണം മുന്നിൽ കാണുന്ന ആ നിമിഷത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ഇതുവരെ പറഞ്ഞതും ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥയെല്ലാം മറിച്ചയും 2019 ലോകത്തെ നടുക്കിയ ഒരു വിമാനത്തിന്റെ സിനിമയെ വില്ലനാ ഒരു യഥാർത്ഥ സംഭവത്തിന്റെയും ഒരു ഭാഗം മാത്രമാണ്.